ഒരു തമാശ പറയട്ടെ നിങ്ങൾ ചിരിക്കരുത്


🤣🤣🤣🤣🤣
ഒരു തമാശ പറയട്ടെ നിങ്ങൾ ചിരിക്കരുത്
🤣🤣🤣🤣🤣
ഓർത്തിട്ട് എനിക്ക് ചിരി വരുന്നു.

399/- രൂപക്ക് പരിധിയില്ലാതെ കോളുകളും ഡാറ്റയും കിട്ടി തുടങ്ങിയിട്ട് മാസങ്ങളായിട്ടും നമ്മുടെ മന്ത്രിമാരും ഗവൺമേന്റും ഇതുവരെ അറിഞ്ഞില്ല.
ഇതിൽഎന്ത് തമാശ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്.

പെൻഷൻ കൊടുക്കാൻ പണമില്ല.
ധനകാര്യ മന്ത്രി പാപ്പർഹർജി കൊടുക്കാൻ നോക്കുന്നു.
എന്റെ തോമസ്സ് സാറെ, നിങ്ങൾ ഓരോ MLAക്കും നൽകുന്ന ടെലഫോൺ അലവൻസ്സ് എത്രയാണ്. ഒരു മാസത്തേക്ക് 7500/ രുപ . ആകെ 140 MLA.
എല്ലാവരും കൂടി
140 x 7500 = 10,50,000/- (പത്ത് ലക്ഷത്തി അൻപതിനായിരം രൂപ)

ഇനി ഈ 140 പേർക്കും 399 രൂപയുടെ പാക്കേജ് കൊടുത്താൽ
399 X 140 = 55,860/- രൂപ.
എത്ര രൂപ ഞങ്ങൾ തരുന്ന Tax ൽ നിന്നും ബാക്കി വയ്ക്കാം.
9,94,140/- രൂപ ഒരു മാസം ബാക്കി.
അത് ഒരു വർഷത്തേക്ക് കൂട്ടിയാലോ?
1,19,29,680/- രൂപാ.

ഈ ധൂർത്ത് നിൽക്കുന്നതു വരെ ഈ മെസ്സേജ് ഫോർവേഡായി പോകട്ടെ.

(Reimbursement of installation fee and periodical rentals of telephones : ഇതും ലാഭിക്കാം തോമസ് ഐസക് സാർ!)

No comments

Post a Comment