ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന
ഒടിയന്‍ എന്ന സിനിമയിലാണ് ദിലീപും
മഞ്ജു വാര്യരും വീണ്ടും ഒരുമിച്ച്
അഭിനയിക്കുന്നത്.
ഈ ചിത്രത്തിലെ നായികയാണ് മഞ്ജുവാര്യര്‍.
എന്നാല്‍ ദിലീപ് അതിഥിവേഷത്തിലാണ്
എത്തുന്നത്.
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്
റെ പ്രത്യേക ക്ഷണപ്രകാരമാണ്
ദിലീപ് ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നത്.
മമ്മൂട്ടിയും അമിതാഭ്ബച്ചനും
ഈ സിനിമയില്‍ അഭിനയിക്കുന്നുണ്
ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാലിന്റെ ഈ ബ്രഹ്മാണ്ഡചിത്രം
നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ
ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.
വിഷ്വല്‍ ഇഫക്ട്‌സില്‍ ഇന്ത്യയിലെ
ഏറ്റവും മികച്ച ചലച്ചിത്രാ
നുഭവമായിരിക്കും ഒടിയന്‍
ഒടിയന്‍ എന്ന സിനിമയിലാണ് ദിലീപും
മഞ്ജു വാര്യരും വീണ്ടും ഒരുമിച്ച്
അഭിനയിക്കുന്നത്.
ഈ ചിത്രത്തിലെ നായികയാണ് മഞ്ജുവാര്യര്‍.
എന്നാല്‍ ദിലീപ് അതിഥിവേഷത്തിലാണ്
എത്തുന്നത്.
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്
റെ പ്രത്യേക ക്ഷണപ്രകാരമാണ്
ദിലീപ് ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നത്.
മമ്മൂട്ടിയും അമിതാഭ്ബച്ചനും
ഈ സിനിമയില്‍ അഭിനയിക്കുന്നുണ്
ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാലിന്റെ ഈ ബ്രഹ്മാണ്ഡചിത്രം
നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ
ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.
വിഷ്വല്‍ ഇഫക്ട്‌സില്‍ ഇന്ത്യയിലെ
ഏറ്റവും മികച്ച ചലച്ചിത്രാ
നുഭവമായിരിക്കും ഒടിയന്‍
