മാര്‍ച്ച് 31ന് എല്ലാം അവസാനിക്കും. റിലയന്‍സ് ജിയോ ചെയര്‍മാന്‍ മുകേഷ് അംബാനി
ഏപ്രില്‍ ഒന്നു മുതല്‍ ജിയോ ഓഫറുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കാന്‍ പോകുന്നു.
ഫ്രീ ഡാറ്റ ഇല്ല, മറ്റു ജിയോ ഫ്രീ സേവനങ്ങളും ഇല്ല.
മാര്‍ച്ച് 31നുളളില്‍ 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ജിയോ സിമ്മിന് എന്തു സംഭവിക്കും?
അതിനു ശേഷം നിങ്ങളുടെ നമ്പര്‍ തുടരണമെങ്കില്‍ പ്രതിമാസ റീച്ചാര്‍ജ്ജുകള്‍ ചെയ്തിരിക്കണം.
ഇല്ലെങ്കില്‍ നിങ്ങളുടെ നമ്പര്‍ ഡിസ്‌കണക്ടാക്കാം അതായത് ജിയോ സേവനങ്ങള്‍ അവസാനിക്കും. TRAI നല്‍കിയിരിക്കുന്ന ഒരു പ്രത്യേക കാലാവധി കഴിയുമ്പോള്‍ ജിയോ നമ്പര്‍ ഡിസ്‌കണക്ട് ആകുന്നതാണ്
#3
ജിയോ പ്രൈം മെമ്പറായതിനു ശേഷം മറ്റു റീച്ചാര്‍ജ്ജ് ഓഫറുകള്‍ ഒന്നും തന്നെ
ചെയ്തില്ലെങ്കില്‍ ഒരു പ്രത്യേക കാലയളവുവരെ ഇന്‍കമിങ്ങ് ഔട്ട്‌ഗോയിങ്ങ് കോളുകള്‍ ലഭിക്കുന്നതാണ്.
അതിനു ശേഷം നിങ്ങളുടെ സിം ഡിസ്‌കണക്ടാകുന്നതാണ്.
#4
നിങ്ങള്‍ ജിയോ പ്രൈം മെമ്പര്‍ ആകാതെ തന്നെ ജിയോ സേവനങ്ങള്‍ ആസ്വദിക്കാം പ്ലാനുകള്‍ ഉണ്ട് .
എന്നാല്‍ ഈ പദ്ധിതികള്‍ മാര്‍ച്ച് 31നു ശേഷം മാത്രമേ എടുക്കാന്‍ കഴിയൂ.
എന്നാല്‍ ജിയോ പ്രൈം പ്ലാനുകളേക്കാള്‍ ടാറ്റയും സേവനകളും കുറച്ച് കുറവായിരിക്കും
ഏപ്രില്‍ ഒന്നു മുതല്‍ ജിയോ ഓഫറുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കാന്‍ പോകുന്നു.
ഫ്രീ ഡാറ്റ ഇല്ല, മറ്റു ജിയോ ഫ്രീ സേവനങ്ങളും ഇല്ല.
മാര്‍ച്ച് 31നുളളില്‍ 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ജിയോ സിമ്മിന് എന്തു സംഭവിക്കും?
#1
99 രൂപയുടെ പ്രൈം റീച്ചാര്‍ജ്ജ് ചെയ്തു എന്നു കരുതി മാത്രം ജിയോ സൗജന്യ ഓഫറുകള്‍ ലഭിക്കണമെന്നില്ല പ്രൈം റീച്ചാര്‍ജ്ജ് ഒരു വര്‍ഷത്തേകുള്ള സേവനം മാത്രം ആണ്അതിനു ശേഷം നിങ്ങളുടെ നമ്പര്‍ തുടരണമെങ്കില്‍ പ്രതിമാസ റീച്ചാര്‍ജ്ജുകള്‍ ചെയ്തിരിക്കണം.
ഇല്ലെങ്കില്‍ നിങ്ങളുടെ നമ്പര്‍ ഡിസ്‌കണക്ടാക്കാം അതായത് ജിയോ സേവനങ്ങള്‍ അവസാനിക്കും. TRAI നല്‍കിയിരിക്കുന്ന ഒരു പ്രത്യേക കാലാവധി കഴിയുമ്പോള്‍ ജിയോ നമ്പര്‍ ഡിസ്‌കണക്ട് ആകുന്നതാണ്
#2
റിലയന്‍സ് ജിയോ നിബന്ധനകളും വ്യവസ്ഥകളും പ്രകാരം വാലിഡിറ്റിക്കുന മുന്‍പ് റീച്ചാര്‍ജ്ജ് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇന്‍കമിങ്ങ് ഔട്ട് ഗോയിങ്ങ് കോള്‍ ലഭിക്കുന്നതാണ്, എന്നാല്‍ 90 ദിവസം കഴിഞ്ഞാല്‍ നിങ്ങളുടെ നമ്പര്‍ ഡിസ്‌കണക്ടാകുന്നതുമാണ്#3